തിരുവനന്തപുരം: വെളളൂര്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മുസ്ലി പവര്‍ എക്‌സ്ട്രാ എന്ന മരുന്നിന്റെ ഉല്‍പ്പാദനവും വിപണനവും സര്‍ക്കാര്‍ നിരോധിച്ചു.
മുസ്ലി പവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പുരസ്‌കാരം വാങ്ങുന്ന ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത് ഒരു എം പി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് രാഷ്ട്രപതി ഭവന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇത്തരം പരസ്യം മാജിക്കല്‍ റെമഡീസ് ആക്ട്, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

0 comments:
Post a Comment